“A for Apple, B for Baby, C for പുഴു, ....., J for മനുഷന്‍, ....., X for bones, Y for yellow and Z for Zebra. അത്രേയുള്ളൂ. ഇതു തീര്‍ന്നു.“
ചിന്നു അവന്റെ ആല്‍ഫബെറ്റ് ബുക്ക് വായിച്ചു തീര്‍ത്തു. ചിത്രം നോക്കിയാണ് വായന.
C for Caterpillar എന്നാണ് പുസ്തകത്തില്‍. തല്‍ക്കാലം അവന് കാറ്റര്‍പില്ലറൊന്നും വഴങ്ങില്ല. അതാണ് C for പുഴു :)
J - ജമ്പ് ചെയ്യുന്ന ഒരാളെയാണ് കാണിച്ചിരിക്കുന്നത്. അവന്‍ വായിച്ചത് J for മനുഷന്‍!
X-ray യുടെ ചിത്രം അവന്റെ കണ്ണില്‍ ബോണ്‍സ്. :)
3 അഭിപ്രായങ്ങൾ:
:D
അല്ലാതെ പിന്നെ. അല്ലെ ചിന്നൂ.:)
(രേഷ്മ ചാടിവീണോ?:) )
ഹാഹാ. കുട്ടാ നീയാണ്‌ട്ടോ താരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ