വ്യാഴാഴ്‌ച, ഫെബ്രുവരി 01, 2007

ചെറിയ തുടക്കങ്ങള്‍

ചിന്നൂന് അവന്റെ സ്കൂള്‍ ഇഷ്ടമായില്ലെന്ന്. കാരണം എന്തെന്നോ?

“അത് small കുട്ടികള്‍ക്കുള്ളതായോണ്ടാ എല്ലാടത്തും ‘small beginnings’ എന്ന് small ലെറ്റേര്‍സില്‍ എഴുതിയിരിക്കണേ. ചിന്നു അത്ര small ഒന്നും അല്ലല്ലോ. ചിന്നൂന് ബിഗ് ലെറ്റേര്‍സില്‍ 'BIG BEGINNINGS' എന്ന് എഴുതിയ സ്കൂളിലാ പോവണ്ടെ“.

:)

2 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ചിന്നു ലെറ്റേഴ്സ് ഒക്കെ പഠിച്ചോ? മിടുക്കനായല്ലൊ.:)പക്ഷേ ഒരു കാര്യം പറയട്ടേ ചിന്നൂ.. ഈ വല്യ അക്ഷരങ്ങളൊക്കെ കാണുമ്പോള്‍ ആരൊ അലറുന്നതുപോലെയാ ആന്റിക്കു തോന്നണെ.

Preethy പറഞ്ഞു...

ലെറ്റേര്‍സൊക്കെ ഏതാണ്ട് പഠിച്ചിരിക്കുന്നു, ബിന്ദു :)