ചിന്നൂന് അവന്റെ സ്കൂള്‍ ഇഷ്ടമായില്ലെന്ന്. കാരണം എന്തെന്നോ?
“അത് small കുട്ടികള്ക്കുള്ളതായോണ്ടാ എല്ലാടത്തും ‘small beginnings’ എന്ന് small ലെറ്റേര്‍സില്‍ എഴുതിയിരിക്കണേ. ചിന്നു അത്ര small ഒന്നും അല്ലല്ലോ. ചിന്നൂന് ബിഗ് ലെറ്റേര്‍സില്‍ 'BIG BEGINNINGS' എന്ന് എഴുതിയ സ്കൂളിലാ പോവണ്ടെ“.
:)
2 അഭിപ്രായങ്ങൾ:
ചിന്നു ലെറ്റേഴ്സ് ഒക്കെ പഠിച്ചോ? മിടുക്കനായല്ലൊ.:)പക്ഷേ ഒരു കാര്യം പറയട്ടേ ചിന്നൂ.. ഈ വല്യ അക്ഷരങ്ങളൊക്കെ കാണുമ്പോള്‍ ആരൊ അലറുന്നതുപോലെയാ ആന്റിക്കു തോന്നണെ.
ലെറ്റേര്സൊക്കെ ഏതാണ്ട് പഠിച്ചിരിക്കുന്നു, ബിന്ദു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ