“അമ്മുമ്മേ, ഇന്ത്യേല് നെറച്ച് കൊതുകുണ്ടൊ?”
“ഓ, കൊതുകിനെയൊക്കെ നമുക്ക് ‘ഗുഡ് നൈറ്റ്’ വെച്ച് ഓടിക്കാം, ചിന്നൂ”
“അതെന്താ, ‘ഗുഡ് നൈറ്റ്’ പറഞ്ഞാല്‍ കൊതുകുകള്‍ക്കൊക്കെ ഇത്ര പേടിയാണോ??”
ഇതെന്താണാവോ ഈയിടെയായി ചിന്നു മിമിക്രി സ്റ്റൈല്‍ ഡയലോഗ്‌സ് അടിക്കുന്നത്? :)
3 അഭിപ്രായങ്ങൾ:
പ്രീതീ, ഈ പോസ്റ്റ് കണ്ടോ? http://cibu.blogspot.com/2007/04/blog-post_10.html
കുട്ട്യോളെ ഏഷ്യാനെറ്റ് കാണിച്ച് കേടു വരുത്തിക്കോള്ളൂ ;)
നല്ല ആശയം തന്നെ. ഞങ്ങള്‍ക്കും വൈകാതെ ഇതെല്ലാം ആവശ്യം വരും. പക്ഷേ തല്‍ക്കാലം ചിന്നൂന് ഇപ്പോള്‍ മലയാളം പഠിക്കാനാണ് ഉത്സാഹം. അതിന് കാരണം അമ്മൂമ്മയുടെയും മുത്തച്ഛന്റേയും സാന്നിദ്ധ്യമാണെന്ന് തോന്നുന്നു.
ഏഷ്യാനെറ്റ് അല്ല കേട്ടോ, സൂര്യയും കൈരളിയുമാണിവിടെ :) മിമിക്സ് ഞങ്ങള്‍ ആസ്വദിക്കാറില്ല എന്നതു കൊണ്ട് അവന്‍ ടിവിയില്‍ നിന്നും കണ്ടു പഠിച്ചതല്ല എന്നു തന്നെയാണ് വിശ്വാസം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ