ചിന്നൂട്ടനും ദേവൂട്ടിയും
ഞായറാഴ്‌ച, ഓഗസ്റ്റ് 28, 2011
Friends and family
ദേവൂട്ടി അമ്മയുടെ മടിയിലാണ്. രണ്ടു കൈ കൊണ്ടും കുഞ്ഞിനെ പൊതിഞ്ഞ് കവിളത്തൊരുമ്മ നല്‍കി അമ്മ ചോദിച്ചു.
"അമ്മേടെ ബെസ്റ്റ് ഫ്രെണ്ട് അല്ലേ മോളൂ, നീ?"
"No..."
പിന്നെ??
"We are not friends, we are family...you know?"
!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ