പൊരിയില്‍ നാളികേരം ചിരകിയതും പഞ്ചസാരയും അല്പം എണ്ണയും തൂവി അമ്മ ഉണ്ടാക്കാറുള്ള ഒരു നാലുമണി പലഹാരമുണ്ട്. അതോര്‍ത്ത് ഇവിടെ കിട്ടുന്ന സീറിയല്‍ വെച്ച് അങ്ങനൊരു സ്നാക്ക് ഉണ്ടാക്കിയതാണ് ഞാന്‍.
"ദേവൂ, ഇതൊന്നു കഴിച്ച് നോക്ക്..."
ഒരു സ്പൂണ്‍ കഴിച്ചതേയുള്ളൂ. " I don't like this!" തീരുമാനിച്ചു കഴിഞ്ഞു.
"അത് സീറിയലും ഷുഗറും കോകനട്ടും ആണ്. എല്ലാം ദേവൂന് ഇഷ്ടമുള്ളത്. കുറച്ചു കൂടെ കഴിച്ച് നോക്ക്"
"I don't like coconut!"
"കേരളത്തീന്നുള്ള എല്ലാര്‍ക്കും coconut ഇഷ്ടാണല്ലൊ"
"I am not from Kerala. I don't think so!"
"Then where are you from ??"
"I don't know. But I don't like coconut!!".
അപ്പോഴേക്കും ദേവു ഓടിപ്പോയ്ക്കഴിഞ്ഞു. ഇനി ദേവൂനെന്താ കഴിക്കാന്‍ കൊടുക്കേണ്ടതെന്നു അമ്മ ആലോചിച്ചു കണ്ടെത്തട്ടെ.

1 അഭിപ്രായം:
im from USA alle devu:(
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ