Chili's ല്‍ നിന്നും അത്താഴം കഴിച്ചിറങ്ങവേ, ദേവൂന്റെ ചോദ്യം. "അമ്മാ, Do you want the good news or bad news first?"
"good news ആയിക്കോട്ടെ ആദ്യം."
"The good news is that I got something I loved today!". മധുരപ്രിയയായ ദേവു പറയുന്നത്, അവസാനം കഴിച്ച കേക്കിനെപ്പറ്റിയാണെന്നത് സ്പഷ്ടം. :)
ഇനി bad news എന്താണെന്നു കേള്‍ക്കട്ടെ.
"I didn't like what you ordered for me today! :( "
അതല്ലെങ്കിലും മധുരം കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം ദേവുവിന് അപ്രിയമാണ്. രണ്ടിലും ഒട്ടും പുതുമ ഇല്ല തന്നെ :).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ