ദേവു ഒരു drink ഉണ്ടാക്കുന്ന തിരക്കിലാണ്. സോഡായൊക്കെ തന്നെത്താന്‍ കപ്പിലേയ്ക്ക് ഒഴിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഗ്ലാസ്സിലെ ഡ്രിങ്കുമായി അവള്‍ അടുത്തെത്തി.
"അമ്മ ഇതു കുടിച്ച് നോക്ക്"
നിറയെ ഐസ് ഇട്ടിട്ടുണ്ട്. ഞാന്‍ കുറച്ച് വായിലേയ്ക്ക് ഒഴിച്ചു.
"കൊള്ളാം, ദേവൂ!"അവളുടെ മുഖത്ത് ഒരു ചിരി.
"അമ്മയ്ക്ക് റെസിപി വേണോ?"
"വേണം, ദേവൂ"
"കൊറച്ച് Sprite ഒഴിക്ക്യാ..പിന്നെ നെറച്ച് ഐസ് ഇടാ..പിന്നെ കൊറച്ച് വെള്ളം, കൊറച്ച് കോക്.. അത്രേള്ളൂ"
റെസിപി എഴുതി വെയ്ക്കണോ ആവോ? :)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ