ഒരു ചെറിയ തേങ്ങലോടെയാണ് ദേവു കണ്ണു തുറന്നത്.
"എന്താ മോളേ, വേണ്ടാത്ത സ്വപ്നം വല്ലതും കണ്ടോ നീയ്?"
"ഉം... scary ആയിരുന്നു :("
"ഉണ്ണിക്കണ്ണനെ വിളിച്ചിട്ടല്ലല്ലേ ഇന്നലെ കിടന്നത്?"
"ഞാന്‍ വിളിച്ചതാ...But he was busy with India people."
!!! :)