ഞായറാഴ്‌ച, ജൂലൈ 02, 2006

ഹായ്‌ പറഞ്ഞാല്‍...

കുളി കഴിഞ്ഞ്‌ ചിന്നു പുള്‍-അപ്സ്‌ ഇട്ടു. ഉടുപ്പ്‌ , അമ്മ എടുത്തു വെച്ചത്‌ അവന്‌ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ പിന്നെ താഴെ പോയി വേറൊന്ന് ഇടാമെന്ന് ധാരണയായി. അച്ഛന്‍ മുകളിലെ മുറിയില്‍ വായനയിലാണ്‌. താഴെ പോകും മുമ്പ്‌ അച്ഛനോടൊന്ന് 'ഹായ്‌' പറഞ്ഞു പോകാം എന്നായി അമ്മ. "ഹായ്‌ പറഞ്ഞാല്‍ അച്ഛന്‍ കൂയ്‌ പറയും" എന്ന് ചിന്നു. ഉടുപ്പിട്ടിട്ടില്ലല്ലോ. പ്രാസമൊപ്പിച്ചു പറഞ്ഞത്‌ കേട്ട്‌ അച്ഛനും അമ്മയും ചിരിച്ചുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

5 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

എന്നാല്‍ ഒന്നു പറഞ്ഞു നോക്കട്ടെ ;) ഹായ്‌ ചിന്നൂ...
:)

Preethy പറഞ്ഞു...

ഹായ്, ബിന്ദു ആന്റീ.. :)

Preethy പറഞ്ഞു...

ഹായ്, ബിന്ദു ആന്റീ.. :)

Jyothis||ജ്യോതിസ് പറഞ്ഞു...

:) ചിന്നൂസിന്റെ ലീലാവിലാസങ്ങള്‍!!!

Jyothis||ജ്യോതിസ് പറഞ്ഞു...

ഇതെന്ത് എക്കോയോ? ;-)