ക്രയോണെടുത്ത് വരച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്നെന്തോ ഓര്‍ത്ത പോലെ ദേവു അടുത്തേക്ക് ഓടി വന്നത്.
"അമ്മാ, I am going to be a teacher when I grow up, just like Miss Timberly!"
"അതു കൊള്ളാലോ..മോളൊരു ടീച്ചറായിക്കോ, കേട്ടോ". ഒരു ചിരിയോടെ തിരിച്ചു പോയി ദേവു വര തുടര്‍ന്നു. അധികം കഴിയും മുമ്പേ വീണ്ടുമൊരു ബോധോദയം.
"അല്ലെങ്കില്‍ വേണ്ടാ.. I am going to be a mommy". കൈയിലെ ടെഡ്ഡി ബെയറിനെ മാറോട് ചേര്‍ത്താണവള്‍ പറഞ്ഞത്.
ഏ... കേട്ടിരുന്ന അച്ഛനൊന്നു ഞെട്ടിയോ? :)
പക്ഷേ ഞാന്‍ കാതോര്‍ത്തത് " just like amma " എന്നവള്‍ കൂട്ടിച്ചേര്‍ക്കുമോ എന്നറിയാനായിരുന്നു.
അതുണ്ടായില്ല, കേട്ടോ. :(

1 അഭിപ്രായം:
devu rocksssssssssss:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ