ഉറക്കം വരാത്ത കുട്ടിയെ കിടത്തി ഉറക്കാന്‍ നോക്കും അച്ഛനും അമ്മയും. സ്കൂളില്‍ ഉച്ചയുറക്കവും കഴിഞ്ഞെത്തുന്ന ദേവൂന് 10 മണിയായാലും ഉറക്കം വന്നില്ലെങ്കില്‍ പിന്നെന്തു ചെയ്യും? അങ്ങനെ ഉറക്കം വരാതെ കിടക്കുന്നതിനിടയില്‍, ദേവൂന്റെ പരാതി, "I don't like this night coming every night!" :)
1 അഭിപ്രായം:
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ