ചിന്നു: "അമ്മാ, why are men taller than women? "
അമ്മ: "അതങ്ങനെയാണ്, ചിന്നു..Men are supposed to be taller than women."
ചിന്നു:"This is like when I ask what is 2+2, you are answering 2+2 is supposed be 2+2!"
ദേവു: "ഞാന്‍ പറയാം why men are taller than women എന്ന്. Boys are coming out of amma's tummy first. Girls come out only when boys wish for them. So they are not getting enough years to grow as tall as men. That's why!"
ദേവു നോക്കിയപ്പോള്‍, ചിന്നു ദേവൂനേലും മൂത്തതാ. അച്ഛന് അമ്മയേക്കാള്‍ മൂത്തതാ, പിന്നെ മുത്തച്ഛന്‍ അമ്മൂമ്മയേക്കാളും. :)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ