വെള്ളിയാഴ്‌ച, ഡിസംബർ 09, 2005

വിദ്യാരംഭം

ഈ കഴിഞ്ഞ പൂജയ്ക്ക്‌ ചിന്നു വിദ്യാരംഭം കുറിച്ചു. അച്ഛനും പിന്നെ അമ്മയും അവനെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ചു. അരിയില്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ചിന്നു തന്നെ അവന്റെ slate കൊണ്ടു വന്നു. അവനതിലും അക്ഷരങ്ങള്‍ വരച്ചു.

4 അഭിപ്രായങ്ങൾ:

Visala Manaskan പറഞ്ഞു...

:)

ദേവന്‍ പറഞ്ഞു...

||avighnamasthu:||

Kalesh Kumar പറഞ്ഞു...

നന്നാ‍യിട്ടുണ്ട് വിശേഷങ്ങൾ!
ഇനിയും പോരട്ടെ!

viswaprabha വിശ്വപ്രഭ പറഞ്ഞു...

ചിന്നുവിന് ഹരിശ്രീ ചേച്ചിയുടെ വിദ്യാരംഭ ആശംസകളും പ്രാർത്ഥനകളും....

-ആച്ചി