ശനിയാഴ്‌ച, ഡിസംബർ 10, 2005

ചിന്നു ഇപ്പോള്‍ എണ്ണുന്നതിങ്ങനെ ആണ്‌. ഒന്ന്, രണ്ട്‌, പിന്നെ... നെറച്ച്‌!

"ചിന്നൂന്‌ വയസ്സെത്രയായി, ചിന്നൂ?"
"രണ്ട്‌..."
"അപ്പോ അടുത്ത കൊല്ലം ചിന്നൂന്‌ വയസ്സെത്രയാവും?"
"നെറച്ച്‌!" :-)

3 അഭിപ്രായങ്ങൾ:

രാജ് പറഞ്ഞു...

ഈ സ്വകാര്യതയിലേക്ക് അറിയാത്ത ഭാവത്തില്‍ കണ്ണിട്ടു് നോക്കി ആരോടെന്നില്ലാതെ ഒന്നു പുഞ്ചിരിക്കാമല്ലോ അല്ലേ?

സു | Su പറഞ്ഞു...

ചിന്നൂ,
ഒന്നല്ല, രണ്ടല്ല, നെറച്ച്.... സ്നേഹവുമായി ഞാൻ ചിന്നുവിനെ ചുറ്റിപ്പറ്റി നിന്നോളാം കേട്ടോ.

സു.

Kalesh Kumar പറഞ്ഞു...

ചിന്നുവിനെ ഒന്ന് കാണിക്കാമോ?
ചിന്നുവിന്റെ ഒരു പടം പോസ്റ്റ് ചെയ്യാമോ?

പറ്റില്ലേൽ വേണ്ടാട്ടോ...